2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച


ഓ മറിയമേ ഞാൻ അങ്ങയിൽ ശ രണം വെച്ചാൽ ഞാൻ രക്ഷിക്കപ്പെടും ഞാൻ അങ്ങയുടെ സംരക്ഷണയിലാണെങ്കിൽ എനിക്ക് ഒന്നും ഭയപ്പെടാനില്ല 

2019, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ദൈവം മനുഷ്യരുടെ അടുത്തേക്കുവന്ന രാജവീ ഥയാണ്  മറിയം.അതുപോലെ നമുക്ക് ദൈവത്തിന്റെ പക്കലേക്ക് പോകാനുള്ള രാജവീഥ യും മറിയം   തന്നെ .

2019, സെപ്റ്റംബർ 15, ഞായറാഴ്‌ച

mother mary of Mercy



          മറിയത്തിൻറെ മ ക്ക ളാ യ  നാം ആഗ്രഹിക്കുമ്പോൾ 
നമ്മുടെ അമ്മയായിരിക്കാൻ ഓരോ നിമിഷവും അതീവ തല്പരയാണ് - വി.വിൻസന്റ   ഡി  പോൾ